Origin: U.S.A.
(Import costs included in the price)
It will be shipped from our warehouse between Friday, July 26 and Friday, August 02.
You will receive it anywhere in United Kingdom between 1 and 3 business days after shipment.
Vakkinte Porulum Poliyum (in Malayalam)
Dr Kanakalatha, P. K.
Synopsis "Vakkinte Porulum Poliyum (in Malayalam)"
ജി. ശങ്കരക്കുറുപ്പിന്റെ എന്റെ വേളി, ഒ.എന്‍].വി.യെക്കുറിച്ചുള്ള ലേഖനങ്ങള്‍]. കുമാരനാശാന്റെ നായകന്മാര്], ചരിത്രം വിസ്മരിച്ച ആദ്യകാല കഥാകാരികള്‍], ഈ ഗാനം നമ്മള്] മറക്കുകില്ല, കവിത കുലീനമാം ഒരു കള്ളം തുടങ്ങിയ ഈടുറ്റ ലേഖനങ്ങള്‍]ക്കൊപ്പം ഗ്രന്ഥകാരിയുടെ അദ്ധ്യാപകനായ ഡോ. കെ.എം. പ്രഭാകരവാര്യരുടെ 'കവിതയും ഭാഷയും' എന്ന അവസാന പുസ്തകത്തിന് ശിഷ്യ എഴുതിയ അവതാരികയും അടങ്ങിയ കൃതി. വൈലോപ്പിള്ളി ഗ്രന്ഥകാരിക്ക് എഴുതിയ കത്തുകളും ഈ ഗ്രന്ഥത്തില്‍] ഉള്]ക്കൊള്ളുന്നു എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. സാഹിത്യപഠിതാക്കള്‍]ക്ക് ഉപകാരപ്രദമായ കൃതി.